കണ്ണാടിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മേഘല പ്രസിഡന്റ് സി. കുഞ്ഞഹമ്മദ് ഹാജി പതാകയുയർത്തി.
തുടർന്ന് നടന്ന യോഗത്തിൽ സി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. രാജൻ, പി.വി. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. പി. മുനീർ നന്ദി രേഖപ്പെടുത്തി.
യോഗത്തിനു ശേഷം മധുര പലഹാര വിതരണവും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

