ചൂളിയാട് ▾
ചേറ്റിച്ചേരി എ.എൽ.പി. സ്കൂളിന് സമീപം ‘സൗമ്യം’ വീട്ടിൽ പി. ലീല ടീച്ചർ (65) നിര്യാതയായി. കുറ്റ്യാട്ടൂർ എ.യു.പി. സ്കൂളിലെ മുൻ അധ്യാപികയാണ്.
ഭർത്താവ്: ഗോപാലൻ (റിട്ട. ആർമി).
മക്കൾ: ഷഗിൽ, സൗമ്യ.
മരുമക്കൾ: ഹൃദ (മാച്ചേരി), ഷിജു (കൊളോളം).
സഹോദരങ്ങൾ: ഭാസ്കരൻ, ഓമന, ശ്രീജ, ജയശ്രീ, പ്രസന്ന, പരേതയായ അനിത.
ഇന്ന് ബുധനാഴ്ച രാവിലെ 11 മുതൽ വസതിയിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് കുളിഞ്ഞ പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

