കണ്ടക്കൈ ▾ കേരള മുസ്ലിം ജമാഅത് കമ്പിൽ സോൺ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.
ഭാര്യ: റുഖീയ്യ
മക്കൾ: ബരീറ, അബൂബക്കർ, പരേതനായ മുഹമ്മദ് മുനവ്വിർ
മരുമകൻ: നിയാസ് ഇർഫാനി
ഖബറടക്കം ഇന്ന് (28-7- 2025 ) രാത്രി 11 മണിക്ക് കണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

