പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ്: നാറാത്ത് ഗ്രാമപഞ്ചായത്ത് തല സ്പെഷ്യൽ ഗ്രാമസഭ നാളെ

Kannadiparamba online news

നാറാത്ത് ▸
പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് (PAI) പദ്ധതി അടിസ്ഥാനമാക്കി നാറാത്ത് ഗ്രാമപഞ്ചായത്ത് തല സ്പെഷ്യൽ ഗ്രാമസഭ നാളെ(ജൂലൈ 14, 2025) നടക്കും. ഉച്ച കഴിഞ്ഞ് 2 മണിക്ക് കണ്ണാടിപ്പറമ്പ് അമ്പല ഓഡിറ്റോറിയത്തിലാണ് ഗ്രാമസഭയ്ക്ക് അരങ്ങേറുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് കെ. ശ്യാമള അദ്ധ്യക്ഷത വഹിക്കും.

പഞ്ചായത്തിന്റെ വിവിധ വികസന സൂചികകളും സർവീസ് ഡെലിവറി മെച്ചപ്പെടുത്തലിനായുള്ള പ്രവർത്തനങ്ങളും വിലയിരുത്താനും ആസൂത്രണം ചെയ്യാനും ഈ പ്രത്യേക ഗ്രാമസഭയിൽ ചര്‍ച്ച ചെയ്യപ്പെടും. ജനപങ്കാളിത്തം വർധിപ്പിക്കാനും ഉത്തരവാദിത്ത ഭരണത്തിന് തുടക്കമിടാനും ഇതുവഴി ശ്രമം നടക്കുന്നുണ്ട്.

🛑🛑👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…
🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഉടനെ ബന്ധപ്പെടൂ:
75599 54786
96059 58974

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!