നിര്‍ത്തിയിട്ട ചെങ്കല്‍ ലോറി കത്തി നശിച്ചു. 

Kannadiparamba online news


 മയ്യില്‍: വീടിനു മുന്നില്‍  നിര്‍ത്തിയിട്ട ചെങ്കല്‍ ലോറി കച്ചി നശിച്ചു. ചെറുപഴശ്ശി കടൂര്‍ നിരന്തോട് കവലക്ക് സമീപത്തെ കെ.പി. ജസീമിന്റെ ലോറിയാണ് വെള്ളിയാഴ്ച രാവിലെ ആറിന് കത്തി നശിച്ചത്.  ലോറിയുടെ മുന്‍ഭാഗത്ത് നിന്നു പുലര്‍ച്ചെ പുക ഉയരുന്നുണ്ടായത്  പ്രഭാത സവാരി നടത്തുന്നവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിവര്‍ തീ കെടുത്താന്‍ ശ്രമിച്ചങ്കിലും  മുന്‍ഭാഗം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!