വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.

kpaonlinenews

ചെക്കിക്കുളം : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.

കുണ്ടിലാക്കണ്ടി എസ് കെ എസ് എസ് എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡൻ്റ് നിസാം ആണ് മരിച്ചത്.

താണയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Share This Article
error: Content is protected !!