മാലോട്ട് “ബൽറാം “വീട്ടിൽ ഭാർഗ്ഗവിയമ്മ നിര്യാതയായി

Kannadiparamba online news



കണ്ണാടിപ്പറമ്പ് : മാലോട്ട് “ബൽറാം “വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ , പ്രീത, രമേഷ് കുമാർ ( കുവൈറ്റ്), ദീപ (എസ്.എൽ.ഐ ഓഫീസ്, തിരുവനന്തപുരം) മരുമക്കൾ: വിലാസിനി (അധ്യാപിക,ചെന്നൈ), ശിവദാസൻ (എളയാവൂർ), പ്രിയ (അധ്യാപിക, എറണാകുളം), ബാബുരാജ് ( ജില്ലാ ട്രഷറി, കണ്ണൂർ ). സഹോദരങ്ങൾ: രോഹിണി അമ്മ,പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.
സംസ്കാരം നാളെ (30.06.25 തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!