നിടുവാട്ട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
(കുസാറ്റ്) ബി.ടെക് പരീക്ഷയിൽ
ഇൻഫർമേഷൻ ടെക്നോളജിയിൽ
ഒന്നാം റാങ്ക് നേടിയ നജാ അബൂബക്കറിനെ മുസ്‌ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് അലി ആറാംപീടിക ഉപഹാരം നൽകി. ചടങ്ങിൽ ശാഖ ട്രഷറർ ഹാരിസ് ബി, അജ്സൽ സിപി, മുജീബ് കെ.സി, മുഹമ്മദ് വി.കെ, മുഫീദ് കെ.എൻ, മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

