മുണ്ടേരി സ്വദേശി അബുദാബിയിൽ നിര്യാതനായി

kpaonlinenews

മുണ്ടേരി: മുണ്ടേരി സ്ദേശി മൂലയിൽ റമീസ്അബുദാബിയിൽ നിര്യാതനായി.

പിതാവ് :എം. സി. അബ്ദുൽ കാദർ, മാതാവ് നസീമ,

റഈസ്, നാഫിഹ്, ഫാത്തിമ, ആയിഷ സഹോദരങ്ങളാണ്. 

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല

Share This Article
error: Content is protected !!