നാറാത്ത് :അഗസ്ത്യ യോഗ കളരി കേന്ദ്രത്തിന്റെ പ്രഥമ രമേശ് ഗുരുജി മെമ്മോറിയൽ കർമ്മജ്യോതി പുരസ്കാരം എഴുത്തുകാരനും, പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്. സാഹിത്യ ,സാംസ്കാരിക, ആധ്യാത്മിക മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ അലവിൽ പള്ളിയാൻ മൂല, ശ്രീ അഗസ്ത്യയോഗ കളരി കേന്ദ്രത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

