പുസ്തകങ്ങൾ നൽകി

Kannadiparamba online news

വായന പക്ഷാചരണത്തിൽ
പാട്ടയം എഎൽപി സ്കൂളിലെ ലൈബ്രറിക്ക് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പുസ്തകങ്ങൾ നൽകി
സ്കൂൾ ഹെഡ് മിസ്ട്രസ് പി. സിത്താര ക്ക് ശ്രീധരൻ സംഘമിത്ര പുസ്തകങ്ങൾ കൈമാറി.
സംഘമിത്ര ട്രഷറർ എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ എ. അശോകൻ പി എൻ പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.പി പ്രമോദ്,പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പി. സിത്താര സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!