ഓണക്കനി നിറപ്പൊലിമ

Kannadiparamba online news

നാറാത്ത് ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തിൽ ഓണക്കനി നിറപൊലിമ പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ രമേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി.കെ ശ്യാമള, ക്ഷേമകാര്യ സ്റ്റാറ്റി ങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി , പഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാർ എ.ജി , സിഡിഎസ് ചെയർപേഴ്സൺ ഷീജ, കൃഷി ഓഫീസർ അനുഷ അൻവർ , അഗ്രി സി ആർ പി വത്സല, സിഡിഎസ് മെമ്പർമാരായ സരള ,സുജാത , കൂടും ബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!