കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്കമ്മീഷണർ ആയി സതീഷ്കുമാർ പി കെചുമതലയേറ്റു

kpaonlinenews

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണർ ആയി സതീഷ്കുമാർ പി കെ
ചുമതലയേറ്റു നേരത്തെ മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട് വിശിഷ്ട സേവനത്തിനു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മട്ടന്നൂർ കാര സ്വദേശിയാണ്

Share This Article
error: Content is protected !!