അങ്കണവാടിക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ ഫ്രിഡ്ജ് നല്‍കി. 

Kannadiparamba online news



 മയ്യില്‍:  കുട്ടിക്കാലത്തെ അങ്കണവാടി കൂട്ടുകാര്‍ ഒത്തു ചേര്‍ന്ന്  സ്‌നേഹസമ്മാനമായി അങ്കണവാടിക്ക് ഫ്രിഡ്ജ് നല്‍കാനെത്തി. വള്ളിയോട്ട് അങ്കണവാടിയിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഫ്രിഡ്ജ് സമ്മാനമായി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തംഗം എം.വി.ഓമന പരിപാടി ഉദ്ഘാടനം ചെയ്തു.  ശിശുക്ഷേമസമിതി മുന്‍ ഉപാധ്യക്ഷന്‍ അഴീക്കോടന്‍ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.പ്രിന്‍ഷ അധ്യക്ഷത വഹിച്ചു.  അങ്കണവാടി വര്‍ക്കര്‍ നിമിഷ, ഉമീറ ഫൈസല്‍, നിഖില്‍ വെള്ളാച്ചേരി, ഷാജി മയ്യില്‍, ബിനീഷ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!