കണ്ണാടിപ്പറമ്പ്ശ്രീധർമ്മശാസ്താ – ശിവക്ഷേത്രംപ്രതിഷ്ഠാദിനം

kpaonlinenews

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താശിവക്ഷേത്രം പ്രതിഷ്ഠാദിനം ഇന്ന് (തിങ്കളാഴ്ച)
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ചു. ഗണപതി ഹോമം, ഉഷ:പൂജ,നവകപൂജ നവകാഭിഷേകം, ഉച്ച:പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്

Share This Article
error: Content is protected !!