കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണ്ണാടിപ്പറമ്പ് സ്വദേശിനി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണ്ണാടിപ്പറമ്പ് സ്വദേശിനി നജാ അബൂബക്കർ. ഇൻഫർമേഷൻ ടെക്നോളജി മുഖ്യവിഷയമായെടുത്ത് പഠിച്ചാണ് നജ അബൂബക്കർ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കണ്ണാടിപ്പറമ്പ് നിടുവാട്ട് ദാറുസ്സലാമിൽ സി.പി അബൂബക്കറിന്റെയും കെ.എൻ ബീഫാത്തുവിന്റെയും മകളായ നജാ അബൂബക്കർ നിലവിൽ കൊച്ചി ഇൻഫൊപാർക്കിൽ ജീവനക്കാരിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!