സ്വർണം കവർന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kannadiparamba online news

തലശ്ശേരി: വടക്കുമ്പാട് കാരാട്ട് കുന്നിൽ വാടക വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ അക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.
ആസം സ്വദേശി ജാഷിദുൽ ഇസ്ലാം ആണ് അറസ്റ്റിലായത്. ധർമടം എസ്ഐ ഷജീമിൻ്റെ നേതൃത്വത്തിലുള്ള സംഘം അസമിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 17നാണ് സംഭവം നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!