ഭിന്നശേഷി വിഭാഗക്കാർക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

Kannadiparamba online news

കണ്ണൂർ: ഭിന്നശേഷി വിഭാഗത്തിലുള്ള വ്യക്തികളുടെ കുടുംബങ്ങൾക്ക് ആസ്റ്റർ മിംസ് സഹായത്തോടെയുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.
പുസ്തകം സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, സിനിമ താരം ജോബി, ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ടികെ രമേശ്‌ കുമാർ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി ബിജു, ഡോ. കെ.പി നിധീഷ്, കെ.എൻ ബാബു, ടികെഎ ഖാദർ, പ്രശാന്ത് പുത്തലത്ത്, സി സുനിൽ കുമാർ, ഷമീർ ഊർപ്പള്ളി പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!