കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു

Kannadiparamba online news

കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് പരിശോധന. കപ്പൽ അപകടത്തിന്റെ ഭാഗമായാണ് വെള്ളം പരിശോധിക്കുന്നത്

അതേസമയം, കപ്പലിൽ നിന്നും കടലിൽ ചാടിയ 18 ജീവനക്കാർക്ക് അടിയന്തര മെഡിക്കൽ സഹായമെത്തിക്കാൻ പതിനഞ്ച് ആംബുലൻസുകൾ തയാറാണെന്ന് ബേപ്പൂറിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. കപ്പൽ ഏജന്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ തുറമുഖത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ 18 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നാലു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!