മദ്യവുമായി യുവാവ് പിടിയിൽ

Kannadiparamba online news


തളിപ്പറമ്പ് : വില്പനക്കായി കൊണ്ടുപോകുകയായിരുന്ന ആറു ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി മനോജ് ബരിക് (37) നെയാണ്
എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും ചേർന്ന് പിടികൂടിയത്.
കൂനത്ത് വെച്ചാണ് ആറുലിറ്റർ മദ്യവുമായി യുവാവ് പിടിയിലായത്. പരിശോധനയിൽഅസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചക്കൂട്ടത്തിൽ, പ്രിവൻ്റീവ് ഓഫീസ൪ (ഗ്രേഡ്) മാരായ മുഹമ്മദ്‌ ഹാരിസ്. കെ, ഫെമിൻ ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!