ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക കേന്ദ്രം പുല്ലൂപ്പി
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുല്ലൂപ്പിയിൽ വൃക്ഷ തൈനടലും വിതരണവും നടത്തി നാറാത്ത് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി അന്നമ്മ വൃക്ഷതൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു ജോസ് ,രജ്ജിത്ത്, ബിജു ജോൺ, ജോയ് തോമസ്, വിദ്യ, സുകേഷ്, സ്വാതി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

