പുല്ലൂപ്പി: ചെഗുവേര സെൻറർ കലാകായിക സാംസ്കാരിക വേദി പുല്ലൂപ്പി അംഗനവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെ അംഗനവാടികളലെകുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.പുല്ലൂപ്പി കടവിൽ വിദ്യാ ജോൺ ,സ്വാതി ചന്ദ്രൻ ,ലിൻസി എന്നിവർ ചേർന്ന് ICDS സൂപ്പർവൈസർ റസീല,വാർഡ് മെമ്പർ മെഹ്റാബി ടീച്ചർക്ക് എന്നിവർക്ക്കൈമാറി . പള്ളിപ്പുറം അംഗൻവാടിയിൽ വാർഡ് മെമ്പർ സൽമത്ത് കെ വി ജോയ് മോൻ തോമസിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുലുപ്പി അംബേദ്കർ ഗ്രാമം അംഗനവാടിയിൽ സുനിത പിപി,രേഷ്മ കെ എന്നിവരും പാറപ്പുറം അംഗൻവാടിയിൽ ബിജു ജോണും പുസ്തകങ്ങൾ വിതരണം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

