ദേശസേവ യു പി സ്കൂളിൽ സ്കൂൾതല പ്രവേശനോത്സവം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദേശസേവ യു പി സ്കൂളിൽ 2025 – 26 വർഷത്തെ പ്രവേശനോത്സവവും എൽ എസ് എസ് , യു എസ് എസ് വിജയികൾക്കുള്ള മൊമെന്റോ വിതരണവും , എൽ കെ ജി , യു കെ ജി , ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായുള്ള യൂണിഫോം വിതരണവുംനടത്തി . പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ എഴുത്തുകാരൻ വിനോദ് നമ്പ്രം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ എച്ച് എം ഇ ജെ സുനിത സ്വാഗത ഭാഷണവും , സുനിത , എൻ ശ്രീകുമാർ , വി കെ സുനിത , രമ്യ വി വി എന്നിവർ ആശംസയും എ ബിന്ദു നന്ദിയും പറഞ്ഞു . തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവ പരിപാടികളും അരങ്ങേറി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!