മാതോടംപുതിയ പറമ്പിലെ കുണ്ടതിൽ ജാനകി നിര്യാതയായി

kpaonlinenews


കണ്ണാടിപറമ്പ്. മാതോടം
പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി
. ഭർത്താവ് പരേതനായ ഗോവിന്ദൻ ആചാരി,
മക്കൾ : തങ്കമണി, പുരുഷോത്തമൻ, ദിനേശൻ, പ്രീത, മനോജ്‌
മരുമക്കൾ ഗോവിന്ദൻ (മാണിയൂർ, രമ ( കണ്ണപുരം ) ഷൈമ, ചന്ദ്രൻ മുണ്ടറ്റിക്കടവ്, ശാരിക മണ്ടൂർ
സംസ്ക്കാരം വെള്ളിയാഴ്ച്ച 10 രാവിലെ മണിക്ക് മാതോടം പഞ്ചായത്ത്‌ ശ്മശാനത്തിൽ

Share This Article
error: Content is protected !!