ചേലോറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.ചന്ദ്രൻ മാസ്റ്റർ നിര്യാതനായി. ചേലോറ ലോക്കൽ കമ്മറ്റി അംഗമായിരുന്ന സഖാവ് പിന്നീട് ലോക്കൽ കമ്മറ്റി വിഭജിച്ചതിനു ശേഷം കാപ്പാട് ലോക്കൽ കമ്മറ്റിയിലും ഏറെക്കാലം പ്രവർത്തിച്ചിരുന്നു. നിലവിൽ ചേലോറ HS A ബ്രാഞ്ച് അംഗമാണ്. KSTA , പുരോഗമന കലാസാഹിത്യ സംഘം,കർഷക സംഘം , ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതാവുമായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ :- പരേതയായ ബി.
രാധാമണി ടീച്ചർ,
മക്കൾ :- തുഷാർ സി ച ന്ദ്രൻ , നിധീഷ് സി ചന്ദ്രൻ ,
മരുമക്കൾ :- ജയ , ഷെറി മോഹൻ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

