എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

Kannadiparamba online news


കൊളച്ചേരി : ഐക്യം, അതിജീവനം, അഭിമാനം, മെയ് 17, 23 ,24 തീയതികളിൽ നടന്ന കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന് ഇന്ന് കൗൺസിൽ മീറ്റോടു കൂടി പഞ്ചായത്ത് സമ്മേളനത്തിന് സമാപനം
കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പരുത്തിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി, ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറും എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ആഷിക് തടിക്കടവ് കൗൺസിൽ നിയന്ത്രിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു. എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം അമീൻ .ആർ. എം നന്ദിയും പറഞ്ഞു.

കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : റാസിം പാട്ടയം,

വൈസ് പ്രസിഡണ്ടുമാർ. ഷിബിലി കമ്പിൽ , റിൻഷാ ഷെറിൻ കെ.സി, നിഹാൽ നൂഞ്ഞേരി , സിംവാൻ കായച്ചിറ.

ജനറൽ സെക്രട്ടറി : ഹാദി ദാലിൽ,

ജോയിൻ്റ് സെക്രട്ടറിമാർ : നജാത് പാമ്പുരുത്തി , റാഷിദ് പള്ളിപ്പറമ്പ് , നെജില പന്ന്യങ്കണ്ടി , ഷിഫാസ് കാരയാപ്പ്.

ട്രഷറർ : സാലിം പന്ന്യങ്കണ്ടി , ബാല കേരളം കോഡിനേറ്റർ റൈഹാൻ ഒ.സി, ഹയർസെക്കൻഡറി വിംഗ് കൺവീനർ അഷ്റഫ്, കലാ വിംഗ് കൺവീനർ ഫിദ കോടിപ്പൊയിൽ എന്നിവരെ തിരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!