കരിയർ ഗൈഡൻസ് പ്രോഗ്രാം വെള്ളിയാഴ്ച

Kannadiparamba online news

ചേലേരി :വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന എസ് എസ് എൽ സി വിജയികൾക്കുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം മെയ്‌ 16- ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30- ന് ചേലേരി മുക്ക് അലിഫ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.. മൊറാഴ കോ -ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും സിജി സീനിയർ റിസോഴ്സ് പേഴ്സണുമായ അബ്ദുൽവഹാബ് ക്ലാസിന് നേതൃത്വം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഈ വർഷം എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.പ്രവേശനം സൗജന്യമായിരിക്കും..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!