കൊളച്ചേരി: രാവിലെ ഒൻപത് മുതൽ 12 വരെ പാട്ടയം, പാട്ടയം സ്കൂൾ, കമ്പിൽ ടാക്കീസ്, നാലാം പീടിക, ചെറുക്കുന്ന്, എ പി കെ സ്ക്വയർ, ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ ചാത്തോത്ത് ഒന്ന്, 9.30 മുതൽ 12.30 വരെ ഭഗവതി കാവ്, കോട്ടാഞ്ചേരി കുന്ന്, ചേരിക്കൽ, നാറാത്ത്, ആലിൻ കീഴിൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ:?രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ പെരുവങ്ങൂർ ക്ലസ്റ്റർ, കണ്ടക്കൈ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ തൃക്കടമ്പ്, വഞ്ഞൂർ, ചേരൻകുന്ന്, കോറങ്ങോട്, കൊളത്തൂർ, കൊളത്തൂർ അമ്പലം, കൊളത്തൂർ ലാട്രേറ്റ്, ആകാശ് വുഡ്, ഗുഡ് വുഡ്, സിഗ്നൽ ഇലട്രിക്ക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ‣ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കാഞ്ഞങ്ങാട് പള്ളി, എച്ച്ടി മഹീന്ദ്ര, സുരൻ പീടിക, പുളുക്കോപ്പാലം, വിദ്യാപോഷിണി വായനശാല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കാടാച്ചിറ‣ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ കൊയ്യോട് പോസ്റ്റ് ഓഫീസ്, ഹസ്സൻ മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

