കണ്ണാടിപ്പറമ്പ്: റെഡ്സ്റ്റാര്‍ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെലക്ടഡ് കണ്ണപുരം ഫൈനലില്‍. ഇന്ന് (വെള്ളിയാഴ്ച) നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഏച്ചൂര്‍ സ്‌പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അവിഗോ ഗ്രാഫിക്‌സ് റെഡ് സ്റ്റാർ കടന്നപ്പള്ളിയെ നേരിടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

