കണ്ണാടിപ്പറമ്പ് വടക്കേകോളനി വയപ്രത്ത് വീട് ശ്രീ പൊട്ടൻദൈവസ്ഥാനം കളിയാട്ടം മെയ് 10,11,ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
10ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാവേല, 7 മണിക്ക് ഗുളികൻ വെള്ളാ ട്ടം,തുടർന്ന് പൊട്ടൻദൈവത്തിന്റെ കൊട്ടിപ്പാടൽ(സ്തുതി).
11ന് പുലർച്ചെ 4.30 ന് പൊട്ടൻദൈവത്തിന്റെ പുറപ്പാട്. രാവിലെ 6.30ന് ഗുളികൻതിറ, ഉച്ചയ്ക്ക് 12ന് സമാപനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

