മയ്യിൽ: പഴശ്ശിയിലെ ടി സി നാരായണി (91) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ സി കുഞ്ഞിക്കണ്ണൻ (എൻ സി സി മാസ്റ്റർ).
മക്കൾ: ടി സി ഉപേന്ദ്രൻ, ടി സി മോഹനൻ, ടി സി ഭാർഗവി, ടി സി പ്രേമജ, ടി സി ശശീന്ദ്രൻ, ടി സി വിനോദ് കുമാർ, പരേതയായ ടി സി ഇന്ദിര.
മരുമക്കൾ: പവിത്രൻ (പുഴാതി), സുമ (നാറാത്ത്, മണി, ഉഷ (കൊളച്ചേരി), കുഞ്ഞിരാമൻ (പെരുവളത്തുപറമ്പ്), സുജാത (ഇരുവാപ്പുഴ നമ്പ്രം), നിത്യ (ചൂളിയാട്).
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് പൊറോലം ശാന്തിവനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

