ചാലോട്‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കാഞ്ഞിരോട് ബസാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ‣ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ കിളിയിളം, കണ്ടക്കൈ പറമ്പ്, എരഞ്ഞിക്കടവ്, രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ ഒറവയൽ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നിടുവാലൂർ സോമേശ്വരി, പഴയങ്ങാടി, പൊടിക്കളം, മേരിഗിരി സ്കൂൾ, കൊയ്യം, പന്നിയാൽ, കാനപ്പുറം, വിളമ്പര മുക്ക്, കൊളേരി വയൽ, കൊയ്ലി, കൊയ്ലി ജംഗ്ഷൻ, കൂട്ടുംമുഖം വൈദ്യർ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അടിച്ചേരി, പഴശ്ശി ഡാം, കുയിലൂർ എയർടെൽ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

