മയ്യില്‍ സ്വര്‍ണകപ്പ്: ഫിക്‌സചര്‍ പ്രകാശനം നടത്തി. 

Kannadiparamba online news


 മയ്യില്‍:  ചലഞ്ചേഴ്‌സ് മയ്യില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ  ഫിക്‌സ്ചര്‍ പ്രകാശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത വ്യാപാരി വ്യവസായി  ഏകോപന സമിതി മയ്യില്‍ യൂണിറ്റ് കെ.പി. അബ്ദുള്‍ ഗഫൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍, എം.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് മുതല്‍ 15 വരെ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്. എസ്.എസ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി.സി.വി. കുഞ്ഞപ്പ മാസ്റ്റര്‍ സ്മാരക എവര്‍ റോളിങ്ങ് സ്വര്‍ണകപ്പിനുംഅയനത്ത് യശോദ, കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്കും വേണ്ടിയുള്ളതാണ് മത്സരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!