നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്ന ശേഷി സഹായ ഉപകരണ വിതരണവും വയോജനങ്ങൾക്കുള്ള സഹായ ഉപകരണ വിതരണവും
നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ ശ്യാമള, , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർമാരായ മൈമൂനത്ത് കെ എം, ശരത് എ, സെക്രട്ടറി അജിത് കുമാർ എ ജി,ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ, അംഗനവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

