പട്ടാപ്പകൽ വീട്ടിൽ നിന്നും എട്ട് പവൻ്റെ ആഭരണങ്ങൾ കവർന്നു.

Kannadiparamba online news

വാരം: പട്ടാപ്പകൽ വീട്ടിൽ നിന്നും എട്ട് പവൻ്റെ ആഭരണങ്ങൾ കവർന്നു. വാരം കടാങ്കോട്ടെ സി.ജസീറയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ30 ന് രാവിലെ 7.30 മണിക്കും വൈകുന്നേരം മൂന്നു മണിക്കുമിടയിലാണ് സംഭവം. പരാതിക്കാരിയുടെ വീടിൻ്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മാല, വളകൾ, മോതിരം ഉൾപ്പെടെ എട്ട് പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!