മയ്യിൽ
കടൂറിൽ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച എ വി ഗോപാലൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടക്കും. സിപിഐ(എം) മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി പി നാസർ ഉദ്ഘാടനം ചെയ്യും. എ.പി. സൈനുദ്ദീൻ, കെ ഷിബിൻ, വി സന്തോഷ് എന്നിവർ സംസാരിക്കും. ചായമുറിയിലെ കൊടുവള്ളി ബാലൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രവും ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

