വാട്ടർകൂളർ കൈമാറി

Kannadiparamba online news

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിവെള്ളത്തിന് ആശ്വാസമാകാൻ
ബിപി ഫാറൂഖ് സാഹിബിന്റെ നാമധേയത്തിൽ ഹരിത താരകം വാട്സാപ്പ് ഗ്രുപ്പ് കണ്ണൂർ നൽകുന്ന വാട്ടർ കൂളർ കണ്ണൂർ കോർപ്പറേഷൻ മേയർ ബഹു .മുസ്‌ലിഹ്‌ മഠത്തിൽ ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഷാജി ഡോക്ടർക്ക് കൈമാറി .
ചടങ്ങിൽ ഇസ്മായിൽ കുഞ്ഞിപ്പള്ളി, ഷബീർ, മനാസ്, ഗസാലി, ഹനീഫ, റിഷാം, ആസാദ്, ഉബൈദ്, അബ്ദുറഹ്മാൻ, ഫായിസ് തങ്ങൾ,ആഷിർ, ഷഫീക്, നൗഷാദ് പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!