കണ്ണാടിപ്പറമ്പ്:റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏച്ചൂർ സ്പർട്ടിങ് 4-0അൽ ഷബാബ് മയ്യിലിനെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച മത്സരമില്ല ശനിയാഴ്ച അവിഗോഗ്രാഫിക്സ് ഏഴിലോട് റെഡ്സ്റ്റാർ കടന്നപ്പള്ളി X ഗൾഫ് പാറപ്പുറവുമായി മത്സരിക്കും
റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് ; ഏച്ചൂർ സ്പോർട്ടിങ്ങിന് വിജയം
