എം എസ് എഫ് കയ്യങ്കോട് ശാഖ സമ്മേളനം സംഘടിപ്പിച്ചു

Kannadiparamba online news

കയ്യങ്കോട് : സംഘടന ഹൃദയങ്ങളിലേക്ക് എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം “കാലം ” എം എസ് എഫ് കയ്യങ്കോട് ശാഖ സമ്മേളനം സംഘടിപ്പിച്ചു.
എം എസ് എഫ് ശാഖ പ്രിസിഡണ്ട് റൈഹാൻ ഒ.സിയുടെ അധ്യക്ഷതയിൽ എം എസ് എഫ് കണ്ണൂർ ജില്ല പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ യൂനുസ് പടന്നോട്ട് ക്ലാസ് അവതരണം നടത്തി. മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റർ , എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, എന്നിവർ സംസാരിച്ചു.
ഷാനിദ്. ഇ.വി സ്വാഗതവും ഷസിൽ. പി നന്ദിയും പറഞ്ഞു. തുടർന്ന് എം എസ് എഫ് കയ്യങ്കോട് ശാഖ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡണ്ട് റൈഹാൻ. ഒ.സി
ജനറൽ സെക്രട്ടറി ഷെസിൻ കെ ,
ട്രഷറർ ഷാനിദ്. ഇ.വി,
വൈസ് പ്രസിഡണ്ടുമാരായി
സിനാൻ. കെ,ഫാദിൽ ബഷീർ,
മാസിൻ,
മുഹമ്മദ്. കെ. സി
ജോയൻ്റ് സെക്രട്ടറിമാരായി
സഹ്റാൻ.വി.ടി,
റസൽ, മുഹമ്മദ് . സി ,നിഹാദ്
ബാല കേരളം പഞ്ചായത്ത് കോഡിനേറ്റർ :- റിള എന്നിവരെ തെരഞ്ഞെടുത്തു.
മുസ്‌ലിം ലീഗ് അംഗങ്ങളായ സയീദ്.വി .കെ, കുഞ്ഞി മൊയ്തീൻ ഹാജി കെ. പി, മഹറൂഫ്, സമീർ. സി, സമീർ കെ .പി , ഷഫീഖ്. സി, ഇക്ബാൽ, അബ്ദുള്ള. എം, മർവാൻ.പി .കെ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!