കണ്ണാടിപറമ്പ: ഒക്കിനാവൻ കരാത്തെ അക്കാദമി സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിച്ചു. പുല്ലൂപ്പിയിൽ നടന്ന ചടങ്ങിൽ ക്യോഷി അമീർ പുളിക്കൽ അനുമോദന പ്രസംഗം നടത്തി സംസ്ഥാന സർക്കാരിൻറെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ സഫ്വാൻ ഷാനെ യും അനുമോദിച്ചു. ബിജു ജോൺ, അവിനാഷ് തുടങ്ങിയവർ സംസാരിച്ചു ലിൻസി രജ്ജിത്ത്, ഷിയ നിരഞ്ജന എന്നിവർ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

