കണ്ണാടിപ്പറമ്പ് പുല്ലുപ്പിക്കടവിന് സമീപം വാഷ്ബേസിൻ, ക്ലോസറ്റ് തുടങ്ങിയവയുടെ പൊട്ടിയ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ ഹോൾസെയിൽ ഷോപ്പിലെ മോശമായ സാധനങ്ങളാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നതാണെനാണ് കരുതുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

