കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിലാണ് പ്രതിഷേധം
രാവിലെ 7.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്
സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം
വിമാനം വൈകുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ
വൈകിട്ട് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ഒടുവിൽ അറിയിപ്പ് ലഭിച്ചത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

