റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കുറിയകൃഷ്ണൻ അധ്യക്ഷത വഹിച്ചു നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ മുഖ്യാതിഥി ആയി. ടി. അശോകൻ. പി. വി. ബാലകൃഷ്ണൻ ആശംസഅർപ്പിച്ചു സംസാരിച്ചു. കെ. ഷാജി സ്വാഗതം പറഞ്ഞു.
ഉദ്ഘാടനമത്സരത്തിൽ അവിഗോ ഗ്രാഫിക്സ് ഏഴിലോട് റെഡ്സ്റ്റാർ കടന്നപ്പള്ളി
SAAR നിടിയേങ്ങയെ 2-0 ത്തിന് പരാജയപ്പെടുത്തി
നാളെ X ഗൾഫ് പാറപ്പുറം. അമിക്സ് FA കണ്ണൂരുമായി മത്സരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

