കാശ്മീർ പഹൽ ഗാം ഭീകരാക്രമം SDPI കണ്ണാടിപ്പറമ്പിൽ കാൻ്റിൽ മാർച്ച് നടത്തി.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : കാശ്മീർ പഹൽ ഗാം ഭീകരാക്രമത്തിൽ 28 പേർ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് SDPI കണ്ണാടിപ്പറമ്പിൽ കാൻ്റിൽ മാർച്ച് നടത്തി. മനുഷ്യത്വത്തിന് നേരെ നടന്ന ഭീകരാക്രമം ദുഖ: കരമാണെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. കണ്ണാടിപ്പറമ്പിൽ നടന്ന പരിപാടിക്ക് SDPI നാറാത്ത് പഞ്ചായത്ത് ട്രഷറർ അനസ് മാലോട്ട് , കണ്ണാടിപറമ്പ് ബ്രാഞ്ച് പ്രസിഡൻറ് അമീർ കണ്ണാടിപറമ്പ് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!