കണ്ണൂർ : നല്ല സമൂഹത്തിൻ്റെ രൂപീകരണത്തിനും സം സ്കാര സമ്പന്നമായ ചുറ്റുപാടിന്റെ നിർമാണത്തിനും മതപഠ നം നിർണായകമാണെന്ന് സമസ്ത പ്രവാസിസെൽ ജില്ലാ പ്രസിഡന്റ് അസ്ലം തങ്ങൾ അഭിപ്രായപ്പെട്ടു.
തളാപ്പിൽ ആരംഭിച്ച ശാദു ലിയ്യ എഡ്യു കാംപസിന്റെ പുതിയ അധ്യയനവർഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദരിസ് ഉബൈദുല്ല ഫൈസി, നൗഫൽ ഹുദ വി, എ.ടി.കെ ദാരിമി തിരുവ ട്ടൂർ, അസ്ജിദ് ഖാസിമി, തളാ പ്പ് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഹാജി ഉബൈദ്ഹുദവി, മഅ്റൂ ഫ് ഫൈസി സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

