നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Kannadiparamba online news


ചേലേരി :അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും എസ്പാനിയ ആർട്സ് &സ്പോർട്സ് ക്ലബ്ബ് നൂഞ്ഞേരി കോളനിയും സംയുകതമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സഘടിപ്പിച്ചു.ക്യാമ്പിന് ഡോ:അയാന, ഓപ്റ്റോമെട്രിസ്റ്റ് അതുൽ കെ, നന്ദന പി എന്നിവർ നേതൃത്വം നൽകി. ആവശ്യമുള്ള രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം, മിതമായ നിരക്കിൽ കണ്ണടകൾ ബുക്ക്‌ ചെയ്യൽ, തിമിര ശസ്ത്രക്രിയക്ക് പ്രത്യേക പാക്കേജുകൾ എന്നി സേവനങ്ങൾ നൽകി. ക്യാമ്പിൽ 70 -ഓളം പേർ പങ്കെടുത്തു.റിധിൻ എ, രാജീവൻ കെ, നാസിഫ പിവി, മധുരിമ,നവിൻ ദേവ് കെ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!