കണ്ണാടിപ്പറമ്പ് സെൻറ് ഇഗ് നേഷ്യസ് ദേവാലയത്തിൽ യേശുവിൻ്റ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരണം നടത്തി തിരുക്കർമ്മങ്ങൾക്ക് ഫാദർ ഷിജോ എബ്രഹാം നേതൃത്വം നൽകി ഫാദർ നിവിൻ ഇടവക വികാരി ഫാദർ ലെയ്ഞ്ചൻ എന്നിവർ സഹകാർമികരായി വിശ്വാസികൾക്കായി കുരിശ് ആരാധനയും നടത്തി ദേവാലയത്തിൽ നിന്ന് തുടങ്ങി കണ്ണാടിപ്പറമ്പിലെ വിവിധയിടങ്ങളിൽ കുരിശിൻ്റെ വഴിയും നടത്തി തുടർന്ന് സെൻ്റ് ഇഗ്ന്വേഷ്യസ് ദേവാലയത്തിൽ നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

