മണൽലോറി പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kannadiparamba online news

പഴയങ്ങാടി. അനധികൃത മണൽകടത്ത് പോലീസിനെ കണ്ട് ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്ന് പുലർച്ചെ വെങ്ങര മുട്ടത്ത് വെച്ചാണ് കെ.എൽ 11. എസ്. 5870 നമ്പർ ടിപ്പർ ലോറി പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ എഎസ്ഐശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, സുരേഷ് പട്ടുവം എന്നിവർ ചേർന്ന് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!