മയ്യിൽ: പാണക്കാട് സയ്യിദ് PMSA പൂക്കോയ തങ്ങള്‍ സ്മാരക സൗധം(കാലടി ശാഖ മുസ്ലിം ലീഗ് ഓഫീസ്) ഉദ്ഘാടനം .ഇന്ന് വെള്ളി വൈകുന്നേരം 6മണിക്ക്
ബഹു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിക്കും. അബ്ദു സമദ് പൂക്കൂട്ടർ
കരീം ചേലേരി മറ്റു നേതാക്കൾ പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

