കണ്ണാടിപറമ്പ: പതിനാല് മണിക്കൂർ കൊണ്ട് ഖുർആൻ മുഴു വൻ ഓതി കേൾപ്പിച്ച് മാണിയൂർ എടവച്ചാലി ലെ മിഷ്കാത്ത് സിൽ ഫിസ് മുഹ മ്മദ് പി. പി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാ ത്ത് ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥിയാണ്. ഹാഫിസ് ഔറംഗസീബ് എന്നവരുടെ ശിക്ഷണത്തിലാണ് മുഹമ്മദ് പി പി ഖുർആൻ മനപ്പാഠമാക്കി ഈ നേട്ടം കൈവരിച്ചത് . പാമ്പുരുത്തി ജുമാ മസ്‌ജിദ് ഖത്തീബ് എം വി ശിഹാബ് ദാരിമിയുടെയും റംല റാവിയയുടെയും മകനാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

